സിനിമകളിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശില്പ ബാല. വിവാഹത്തിന് ശേഷം വെള്ളിത്തിരയില്‍ സജീവമല്ലെങ്കിലും യൂട്യൂബ് വ്ലോഗുകളിലൂടെയും ഇ...